തലക്കാവേരി വന്യജീവിസങ്കേതം

(Talakaveri Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകത്തിലെ കൊടക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് തലക്കാവേരി വന്യജീവി സങ്കേതം. 105 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

സസ്യജന്തുജാലങ്ങൾ തിരുത്തുക

സസ്യങ്ങൾ തിരുത്തുക

ഇവിടെക്കാണപ്പെടുന്ന പ്രധാന സസ്യങ്ങൾ നെന്മേനി വാക, Artocarpus lakoocha, Dysoxylum malabaricum and Mesua ferrea' തുടങ്ങിയവയാണ്.

ജന്തുക്കൾ തിരുത്തുക

ഏഷ്യൻ ആന, ബംഗാൾ കടുവ, മൗസ് മാൻ, Clawless otter, Stripe-necked mongoose തുടങ്ങിയവയാണ് പ്രധാന ജന്തുജാലങ്ങൾ

Fairy bluebird, Malabar trogon and Broadbilled roller പ്രധാന പക്ഷികൾ. ലളിത, തീക്കാക്ക , കാട്ടു എന്നീ പക്ഷികളും ഇവിടെ കാണുന്ന ചിലവയാണ്.

അവലംബങ്ങൾ തിരുത്തുക