സ്വരങ്ങൾ സ്വപ്നങ്ങൾ

മലയാള ചലച്ചിത്രം
(Swarangal Swapnagal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.എൻ. തമ്പി സംവിധാനം ചെയ്ത് രമ്യ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സിന്റെ ബാനറിൽ കെ. എം. തോമസ് നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് സ്വരങ്ങൾ സ്വപ്നങ്ങൾ (English translation: Voices And Dreams) . എം.ജി. സോമൻ, ജയഭാരതി, ശ്രീവിദ്യ, ശുഭ, ജോസ്, അംബിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി. ദേവരാജനാണ്. [1][2][3]

സ്വരങ്ങൾ സ്വപ്നങ്ങൾ
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംK. M. Thomas
അഭിനേതാക്കൾജയഭാരതി
ശ്രീവിദ്യ
ജോസ്
അംബിക
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോRamya
വിതരണംRamya
റിലീസിങ് തീയതി
  • 24 ഏപ്രിൽ 1981 (1981-04-24)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

സംഗീതം ജി. ദേവരാജനും, വരികൾ എഴുതിയത് എ. പി. ഗോപാലൻ, ശ്രീകണ്ഠൻ നായർ എന്നിവരാണ്.

No. Song Singers Lyrics Length (m:ss)
1 "അച്ഛൻ സുന്ദര സൂര്യൻ " പി ജയചന്ദ്രൻ, പി മാധുരി , കല്യാണി മേനോൻ, ലത രാജു എ.പി. ഗോപാലൻ
2 "അമ്പോറ്റിക്കുഞ്ഞിന്റെ " പി മാധുരി എ.പി. ഗോപാലൻ
3 "ഇലക്കിളീ ഇലക്കിളീ " കെ ജെ യേശുദാസ് എ.പി. ഗോപാലൻ
4 "പ്രിയദർശിനീ വരൂ" കെ ജെ യേശുദാസ് ശ്രീകണ്ഠൻ നായർ
5 "ശിവഗംഗ തീർത്ഥമാടും " കെ ജെ യേശുദാസ് എ.പി. ഗോപാലൻ

അവലംബം തിരുത്തുക

  1. "Swarangal Swapnangal". www.malayalachalachithram.com. Retrieved 2014-10-07.
  2. "Swarangal Swapnangal". malayalasangeetham.info. Retrieved 2014-10-07.
  3. "Swarangal Swapnangal". spicyonion.com. Retrieved 2014-10-07.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്വരങ്ങൾ_സ്വപ്നങ്ങൾ&oldid=3682979" എന്ന താളിൽനിന്ന് ശേഖരിച്ചത്