സംസ്ഥാനപാത 19 (കേരളം)

കേരളത്തിലെ സംസ്ഥാനപാത
(State Highway 19 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 19 (സംസ്ഥാനപാത 19). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കുമളി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 106 കിലോമീറ്റർ നീളമുണ്ട്[1].

State Highway 19 (Kerala) shield}}

സംസ്ഥാനപാത 19 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം106.0 km (65.9 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമൂന്നാർ
അവസാനംകുമളി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ തിരുത്തുക

മൂന്നാർ (മൂന്നാർ ടോപ് സ്റ്റേഷൻ ഹൈവേയിൽ 0/2 കി. മി. യിൽ തുടങ്ങുന്നു) - ദേവികുളം ടൗൺ - പൂപ്പാറ (കുമ്പൻപാറ റോഡ് തുടങ്ങുന്നു) - പൂപ്പാറ - ബോഡിമേട്ടു റോഡ് തുടങ്ങുന്നു - ശാന്തമ്പാറ കവല – ഉടുമ്പഞ്ചോല ടൗൺ - വട്ടപ്പാറ കവല - അമരാവതി - കുമളി (കോട്ടയം കുമളി ഹൈവേയിൽ ചേരുന്നു)

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_19_(കേരളം)&oldid=3646498" എന്ന താളിൽനിന്ന് ശേഖരിച്ചത്