സംസ്ഥാനപാത 14 (കേരളം)

കേരളത്തിലെ സംസ്ഥാനപാത
(State Highway 14 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 14 (സംസ്ഥാനപാത 14). കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പട്ടിത്താനം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 49.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 14 (Kerala) shield}}

സംസ്ഥാനപാത 14 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം24.3 km (15.1 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഈരാറ്റുപേട്ട
അവസാനംപട്ടിത്താനം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ തിരുത്തുക

ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.



"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_14_(കേരളം)&oldid=3646494" എന്ന താളിൽനിന്ന് ശേഖരിച്ചത്