സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, എറണാകുളം

(St. Mary's Cathedral Basilica, Ernakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ബസിലിക്കയാണ് സെന്റ് മേരീസ് ബസിലിക്ക. സീറോ-മലബാർ സഭയുടെ കീഴിലാണ് 1112 - ൽ സ്ഥാപിതമായ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് മേരീസ് ബസിലിക്ക, എറണാകുളം
St. Mary's Cathedral Basilica, Ernakulam
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംസീറോ മലബാർ കത്തോലിക്കാസഭ
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1112

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക