സാലഗ ഭൈരവി
കർണാടകസംഗീതത്തിലെ ജന്യരാഗം
(Salaga Bhairavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് സാലഗ ഭൈരവി. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം തിരുത്തുക
ഇത് ഒരു ഔഢവ രാഗമാണ്.
- ആരോഹണം: സ രി₂ മ₁ പ ധ₂ സ
- അവരോഹണം: സ നി₂ ധ₂ പ മ₁ ഗ₂ രി₂ സ