റോസ 'എയ്ഞ്ചൽ ഫേസ്'

(Rosa 'Angel Face' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'എയ്ഞ്ചൽ ഫെയ്സ്' 1968-ൽ സ്വിം & വീക്ക്സ് അവതരിപ്പിച്ച വലിയ പൂക്കളുള്ള ഫ്ലോറിബുണ്ട റോസ് ആണ്.' ഏഞ്ചൽ ഫെയ്സ്' ('സർക്കസ്' × 'ലാവെൻഡർ പിനോക്കിയോ') × 'സ്റ്റെർലിംഗ് സിൽവർ' എന്നിവ തമ്മിലുള്ള സങ്കരയിനമാണ്.[1] സൂര്യപ്രകാശത്തിൽ മിതമായ വെള്ളി നിറത്തിലുള്ള ഇതിന്റെ തിളക്കം മാതാപിതാക്കളുടെ സൂചനയായി കണ്ടെത്താൻ സാധിക്കും.

Rosa 'Angel Face'
Cultivar'Angel Face'
Origin1968

അവലംബം തിരുത്തുക

  1. "'Angel Face' rose Description". Helpmefind.com. Retrieved 22 June 2013.


"https://ml.wikipedia.org/w/index.php?title=റോസ_%27എയ്ഞ്ചൽ_ഫേസ്%27&oldid=3115816" എന്ന താളിൽനിന്ന് ശേഖരിച്ചത്