റോണി കോൾമാൻ
അമേരിക്കൻ IFBB പ്രൊഫഷണൽ ബോഡി ബിൽഡർ
(Ronnie Coleman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിഗ് റോൺ എന്നറിയപ്പെടുന്ന റോണി കോൾമാൻ(മെയ് 13 1964) അമേരിക്കയിലെ ഒരു പ്രൊഫഷണൽ ബോഡിബിൽഡർ ആണ്. ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരം തുടർച്ചയായി 8 തവണ വിജയിച്ച റെക്കോർഡ് ലീ ഹാനിയുമായി പങ്കിടുന്നു[1] .അമേരിക്കയിലെ ലൂസിയാനയിൽ ജനനം.
റോണി ഡീൻ കോൾമാൻ | |
---|---|
Personal Info | |
Nickname | ബിഗ് റോൺ |
ജനനം | Bastrop, Louisiana, U.S. | മേയ് 13, 1964
Professional Career | |
Pro-debut | 1992 IFBB World Amateur Championships, 1992 |
ഏറ്റവും നല്ല വിജയം | IFBB Mr. Olympia 1998-2005, |
മുൻഗാമി | ഡോറിയൻ യേറ്റ്സ് |
പിൻഗാമി | ജെയ് കട്ലർ |
Active | 1991 മുതൽ |
ജീവചരിത്രം
തിരുത്തുക1986 ൽ ഇദ്ദേഹം "ഗ്രാംബ്ലിങ് സ്റ്റേറ്റ് യൂനിവേർസിറ്റിയിൽ" നിന്നും അക്കൗണ്ടൻസിയിൽ ബി.എസ്. ബിരുദമെടുത്തു. ഈ കാലത്ത് ഇദ്ദേഹം അമേരിക്കൻ ഫുട്ബോളിൽ "മിഡിൽ ലൈൻബാക്കർ" ആയി കളിച്ചിരുന്നു.ഇതിനു ശേഷം , കോൾമാൻ ടെക്സസിലെ ആർലിങ്ടണിൽ പോലീസ് ഉദ്യോഗം സ്വീകരിച്ചു.ജാമില്ലിയ (Jamilleah) , വാലെൻസിയ ഡാനിയൽ (Valencia Daniel) എന്നിവർ മക്കളാണ്.
ബോഡിബിൽഡിങ്ങ് കിരീടങ്ങൾ
തിരുത്തുക- 1990 Mr. Texas (Heavyweight & Overall)
- 1991 World Amateur Championships (Heavyweight)
- 1991 Mr. Universe
- 1995 Canada Pro Cup
- 1996 Canada Pro Cup
- 1997 Grand Prix Russia
- 1998 Night of Champions
- 1998 Toronto Pro Invitational
- 1998 മിസ്റ്റർ. ഒളിമ്പിയ
- 1998 Grand Prix Finland
- 1998 Grand Prix Germany
- 1999 മിസ്റ്റർ. ഒളിമ്പിയ
- 1999 World Pro Championships
- 1999 Grand Prix England
- 2000 Mr. Brody Langley
- 2000 Grand Prix England
- 2000 World Pro Championships
- 2000 മിസ്റ്റർ. ഒളിമ്പിയ
- 2001 അർണോൾഡ് സ്വാറ്റ്സെനെഗർ ക്ലാസിക്
- 2001 മിസ്റ്റർ. ഒളിമ്പിയ
- 2001 New Zealand Grand Prix
- 2002 മിസ്റ്റർ. ഒളിമ്പിയ
- 2002 Grand Prix Holland
- 2003 മിസ്റ്റർ. ഒളിമ്പിയ
- 2003 Grand Prix Russia
- 2003 Scott W. Emmerson Long Dong memorial
- 2004 മിസ്റ്റർ. ഒളിമ്പിയ
- 2004 Grand Prix England
- 2004 Grand Prix Holland
- 2004 Grand Prix Russia
- 2005 മിസ്റ്റർ. ഒളിമ്പിയ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tied with Lee Haney for the most Olympia wins, Coleman still has that fire". www.musclesportmag.com. Archived from the original on 2013-06-10. Retrieved 2013 ജൂൺ 10.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
Ronnie Coleman എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.