സുരുട്ടി

(Raga Surutti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് സുരുട്ടി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് സുരുട്ടി.

ആരോഹണം
സ രി2 മ1 പ നി2 ധ2 നി2 സ
അവരോഹണം
സ നി2 ധ2 പ മ1 ഗ3 പ മ1 രി2 സ
കൃതി കർത്താവ്
ഗീതാർത്ഥമു ത്യാഗരാജസ്വാമികൾ
നീലവർണ്ണ പാഹിമാം ഇരയിമ്മൻ തമ്പി
അലർശരപരിതാപം സ്വാതി തിരുനാൾ
ബാലസുബ്രഹ്മണ്യം ഭജേഹം മുത്തുസ്വാമി ദീക്ഷിതർ
ശ്രീ വെങ്കട ഗിരീശം മുത്തുസ്വാമി ദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ
സുകുമാര കലകൾ കൊട്ടാരം വിൽക്കാനുണ്ടു് ജി ദേവരാജൻ
വനശ്രീ മുഖം രംഗം കെ വി മഹാദേവൻ
മധുമൊഴി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ജോൺസൺ

കഥകളിപദങ്ങൾ

തിരുത്തുക
  • പുഷ്കരവിലോചന - കുചേലവൃത്തം
  • ഓതുന്നേൻ ഒരു - കർണ്ണശപദം
  • മന്മദനാശന - കിരാതം
  • ചെയ്‌വാൻ താവക - രുഗ്മാംഗദാചരിതം
  • വീരസോദരസുമതേ - ഉത്തരാസ്വയംവരം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുരുട്ടി&oldid=3526473" എന്ന താളിൽനിന്ന് ശേഖരിച്ചത്