പ്ലേയിംഗ് ഇറ്റ് മൈ വേ

(Playing It My Way എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സച്ചിൻ തെൻഡുൽക്കർ രചിച്ച ആത്മകഥാഗ്രന്ഥമാണ് പ്ലേയിംഗ് ഇറ്റ് മൈ വേ. ബോറിയ മജൂംദാർക്കൊപ്പം ചേർന്നാണ് സച്ചിൻ തന്റെ ആത്മകഥ രചിച്ചിരിക്കുന്നത്. എന്റെ ജീവിതകഥ എന്ന പേരിൽ ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേഘാ സുധീറാണ് പുസ്തകം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത്.

സച്ചിൻ തെൻഡുൽകർ
കർത്താവ്സച്ചിൻ തെൻഡുൽക്കർ
ബോറിയ മജുംദാർ[1][2]
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംആത്മകഥ
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർHodder & Stoughton (worldwide)
Hachette India (In the subcontinent)
പ്രസിദ്ധീകരിച്ച തിയതി
5 നവംബർ 2014
മാധ്യമംഅച്ചടി
ഏടുകൾ486
ISBN978-14-736-0520-6
  1. "ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്ത". ഇന്ത്യൻ എക്സ്പ്രെസ്സ്. Retrieved 19 ജൂലൈ 2015.
  2. "Sachin Tendulkar's autobiography to release on November 6". India Today. Retrieved 2 September 2014.
"https://ml.wikipedia.org/w/index.php?title=പ്ലേയിംഗ്_ഇറ്റ്_മൈ_വേ&oldid=2392994" എന്ന താളിൽനിന്ന് ശേഖരിച്ചത്