പി.ആർ. നടരാജൻ

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകന്‍
(P. R. Natarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി അംഗവുമാണ് പി.ആർ. നടരാജൻ. ഭാരതത്തിലെ പതിനഞ്ചാം ലോകസഭയിലെ അംഗമായിരുന്നു.

പി ആർ നടരാജൻ
എം.പി, ലോക്‌സഭ
പദവിയിൽ
ഓഫീസിൽ
2019-Incumbent
മുൻഗാമിP. Nagarajan
മണ്ഡലംകോയമ്പത്തൂർ
ഓഫീസിൽ
2009–2014
മുൻഗാമിK. Subbarayan
പിൻഗാമിP. Nagarajan
മണ്ഡലംകോയമ്പത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-12-21) 21 ഡിസംബർ 1950  (73 വയസ്സ്)
കോയമ്പത്തൂർ, തമിഴ്നാട്
രാഷ്ട്രീയ കക്ഷിസി.പി.ഐ (എം)
പങ്കാളിആർ. വനജ
വസതികോയമ്പത്തൂർ
As of 31 ഓഗസ്റ്റ് 2019
ഉറവിടം: [1]

2019 - ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്‍നാട്ടിലെ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുകയുണ്ടായി.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.ആർ._നടരാജൻ&oldid=3280560" എന്ന താളിൽനിന്ന് ശേഖരിച്ചത്