പി.എം. അബൂബക്കർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(P. M. Abubacker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു പി.എം. അബൂബക്കർ (മരണം 1994 ഒക്റ്റോബർ 17). പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്[1].

പി.എം. അബൂബക്കർ
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
ജൂൺ 21, 1991 – ഏപ്രിൽ 9, 1994
മുൻഗാമിപി.കെ.കെ. ബാവ
പിൻഗാമിപി.ടി. കുഞ്ഞുമുഹമ്മദ്
മണ്ഡലംഗുരുവായൂർ
ഓഫീസിൽ
മാർച്ച് 25, 1987 – ഏപ്രിൽ 4, 1991
മുൻഗാമിപി.വി. മുഹമ്മദ്
പിൻഗാമിപി.വി. മുഹമ്മദ്
മണ്ഡലംകൊടുവള്ളി
ഓഫീസിൽ
മാർച്ച് 27, 1977 – മാർച്ച് 25, 1987
മുൻഗാമികൽപള്ളി മാധവ മേനോൻ
പിൻഗാമിസി.പി. കുഞ്ഞ്
മണ്ഡലംകോഴിക്കോട് -2
ഓഫീസിൽ
മാർച്ച് 3, 1967 – ജൂൺ 25, 1970
പിൻഗാമികൽപള്ളി മാധവ മേനോൻ
മണ്ഡലംകോഴിക്കോട് -2
വ്യക്തിഗത വിവരങ്ങൾ
മരണം1994 ഒക്ടോബർ 17
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിഎം.പി. സൈനബി
കുട്ടികൾ4 മകൻ, 1 മകൾ
മാതാപിതാക്കൾ
  • വി.സി. മുഹമ്മദ് കോയ (അച്ഛൻ)
As of ജൂലൈ 28, 2023
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

വയലിൽ പി.സി. മമ്മദ്കോയയുടേയും തെക്കെപ്പുറത്തെ കദീശബിയുടെയും മൂത്തമകനായിട്ടായിരുന്നു ജനനം[2].

സ്ഥാനങ്ങൾ തിരുത്തുക

  • പൊതുമരാമത്ത് മന്ത്രി: 25-01-1980 മുതൽ 20-10-1981 വരെ;
  • എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ (1991-94);
  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ;
  • കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,
  • കേരള ഖാദി ബോർഡ് അംഗം,
  • ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം
  • കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം;
  • കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ (1962-74);
  • കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
  • ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്
  • മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1965[3] കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 30,025 8,904 കെ.പി. രാമുണ്ണിമേനോൻ കോൺഗ്രസ് 21,121
2 1967[4] കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 32,415 10,556 വി. സുബൈർ കോൺഗ്രസ് 21,859
3 1970[5] കോഴിക്കോട് -2 നിയമസഭാമണ്ഡലം കൽപള്ളി മാധവ മേനോൻ കോൺഗ്രസ് 29,946 3,143 പി.എം. അബൂബക്കർ മുസ്ലീം ലീഗ് 26,803
4 1977[6] കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് (ഒ) 33,531 1,098 എസ്.വി. ഉസ്മാൻ കോയ മുസ്ലീം ലീഗ് 32,433
5 1980[7] കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 40,610 5,679 സി.കെ. നാണു ജനതാ പാർട്ടി 34,931
6 1982[8] കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 35,109 5,954 എൻ.പി. മൊയ്തീൻ കോൺഗ്രസ് (എ) 29,155
7 1987[9] കൊടുവള്ളി നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 50,373 13,311 പി. രാഘവൻ നായർ ജനതാ പാർട്ടി 37,062
8 1991[10] ഗുരുവായൂർ നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് 40,496 5,676 കെ.കെ. കമ്മു സ്വതന്ത്രൻ 34,820

അവലംബം തിരുത്തുക

  1. "Aboobakar P. M | Kerala Media Academy". Retrieved 2021-08-19.
  2. "നൂറ്റൊന്ന് നോമ്പുകാലത്തിൻ്റെ ഓർമകളിൽ 'മന്ത്രിയുമ്മ' | Madhyamam". 2013-07-26. Archived from the original on 2021-09-18. Retrieved 2021-09-18.
  3. "Kerala Assembly Election Results in 1965". Retrieved 2023-07-18.
  4. "Kerala Assembly Election Results in 1967". Retrieved 2023-07-14.
  5. "Kerala Assembly Election Results in 1970". Retrieved 2023-07-14.
  6. "Kerala Assembly Election Results in 1977". Retrieved 2023-07-14.
  7. "Kerala Assembly Election Results in 1980". Retrieved 2023-07-14.
  8. "Kerala Assembly Election Results 1982: CALICUT-II- P. M. Aboobacker". Retrieved 2023-07-14.
  9. "Kerala Assembly Election Results in 1987". Retrieved 2023-07-14.
  10. "Kerala Assembly Election Results in 1991". Retrieved 2023-07-14.
"https://ml.wikipedia.org/w/index.php?title=പി.എം._അബൂബക്കർ&oldid=3950863" എന്ന താളിൽനിന്ന് ശേഖരിച്ചത്