പി.കെ. അബ്ദുറബ്ബ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(P. K. Abdu Rabb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടിയിൽ നിന്ന് നാലാം തവണയും വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനാണ്.

പി.കെ. അബ്ദുറബ്ബ്
കേരള നിയമസഭയിലെ വിദ്യാഭ്യാസ മന്ത്രി
ഓഫീസിൽ
മേയ് 23 2011 – മേയ് 19 2016
മുൻഗാമിഎം.എ. ബേബി
പിൻഗാമിസി. രവീന്ദ്രനാഥ്
മണ്ഡലംതിരൂരങ്ങാടി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമികുട്ടി അഹമ്മദ് കുട്ടി
പിൻഗാമികെ.പി.എ. മജീദ്
മണ്ഡലംതിരൂരങ്ങാടി
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഇസ്ഹാഖ് കുരിക്കൾ
പിൻഗാമിഎം. ഉമ്മർ
മണ്ഡലംമഞ്ചേരി
ഓഫീസിൽ
മേയ് 14 1996 – മേയ് 12 2006
മുൻഗാമികുട്ടി അഹമ്മദ് കുട്ടി
പിൻഗാമിഅബ്ദുറഹ്മാൻ രണ്ടത്താണി
മണ്ഡലംതാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-05-15) മേയ് 15, 1948  (76 വയസ്സ്)
പരപ്പനങ്ങാടി
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിനസീം. കെ.
കുട്ടികൾനാല് മകൻ
മാതാപിതാക്കൾ
വസതിപരപ്പനങ്ങാടി
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

കുട്ടിക്കാലം തിരുത്തുക

കേരള മന്ത്രിസഭയിലെ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുസ്|ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കെ. ഔക്കാദർ കുട്ടി നഹയുടെയും കുഞ്ഞിബിരിയം ഉമ്മയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുറബ്ബ്&oldid=3603020" എന്ന താളിൽനിന്ന് ശേഖരിച്ചത്