പി.എ. ഫസൽ ഗഫൂർ

(P. A. Fazal Gafoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ പുത്രനുമാണ് പി.എ. ഫസൽ ഗഫൂർ.

ഡോ. പി.എ. ഫസൽ ഗഫൂർ
വിദ്യാഭ്യാസംഎം.ബി.ബി.എസ്.
തൊഴിൽഭിഷഗ്വരൻ, വിദ്യാഭ്യാസ പ്രവർത്തകൻ,
"https://ml.wikipedia.org/w/index.php?title=പി.എ._ഫസൽ_ഗഫൂർ&oldid=3435840" എന്ന താളിൽനിന്ന് ശേഖരിച്ചത്