പി.എസ്‌. ജയമോൾ

(P.S. Jayamol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ചിത്രകാരിയാണ് പി.എസ്‌. ജയമോൾ

പി.എസ്‌. ജയമോൾ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരി

ജീവിതരേഖ തിരുത്തുക

എറണാകുളം പെരുമ്പാവൂരിനു സമീപം കീഴില്ലം സ്വദേശിയായ സ്വദേശിനിയായ ജയമോൾ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ & ഫൈൻ ആർട്‌സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. . 2011ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ച്‌ നടത്തിയ ശ്രദ്ധേയ ഗ്രൂപ്പ്‌ കലാപ്രദർശനത്തിലും 2013ൽ ബാംഗ്ലൂരിലുള്ള ഡിവൈയു ആർട്ട്‌ ഗ്യാലറിയിലും ജയമോളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്‌.[1]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (2013)

അവലംബം തിരുത്തുക

  1. "പി.എസ്‌. ജയമോൾ". www.lalithkala.org. Retrieved 21 മാർച്ച് 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.എസ്‌._ജയമോൾ&oldid=3636708" എന്ന താളിൽനിന്ന് ശേഖരിച്ചത്