ഓമന (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Omana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോട്ടാൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓമന (English: Omana). തോട്ടാൻ പിക്ചേഴ്സിന്റെ വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ഓമന | |
---|---|
സംവിധാനം | ജെ.ഡി. തോട്ടാൻ |
നിർമ്മാണം | ജെ.ഡി. തോട്ടാൻ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ബഹദൂർ ശങ്കരാടി ഷീല വിജയശ്രീ വിജയ നിർമ്മല റാണി ചന്ദ്ര ആലുമ്മൂടൻ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | തോട്ടാൻ പിക്ചേഴ്സ് |
വിതരണം | തോട്ടാൻ പിക്ചേഴ്സ് |
റിലീസിങ് തീയതി | 28/04/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ശങ്കരാടി
ഷീല
വിജയശ്രീ
വിജയ നിർമ്മല
റാണി ചന്ദ്ര
ആലുമ്മൂടൻ
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ജമന്തിപൂക്കൾ | യേശുദാസ് |
2 | മാലാഖേ മാലാഖേ | യേശുദാസ് |
3 | ശിലായുഗത്തിൽ | യേശുദാസ്, |
4 | പള്ളിമണികളും (രാഗം മോഹനം) | പി. മാധുരി. |
5 | സ്വർഗ്ഗം സ്വർഗ്ഗം | പി. മാധുരി., സി. ഒ. ആന്റോ |
6 | വയ് രാജാ വയ് | യേശുദാസ്, പി. മാധുരി.[1] |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക[