നെറ്റിസൻ

(Netizen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റെർനെറ്റിൽ കൂടുതൽ സമയം ചിലവഴിയ്ക്കുന്ന ഒരു വ്യക്തിയ്ക്ക്, പൊതുവെ പറയപ്പെടുന്ന പേരാണ് നെറ്റിസൻ എന്നത്. ആംഗലേയ പദങ്ങളായ ഇന്റർനെറ്റ്(internet) സിറ്റിസെൻ(citizen) എന്നീ പദങ്ങൾച്ചേർന്നാണ് നെറ്റിസൻ എന്ന പദം രൂപപ്പെടുത്തിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നെറ്റിസൻ&oldid=1714869" എന്ന താളിൽനിന്ന് ശേഖരിച്ചത്