നേപ്പാളി ഭാഷ

ഇന്തോ-ആര്യൻ ഭാഷ
(Nepali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേപ്പാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നേപ്പാളി (വിവക്ഷകൾ) എന്ന താൾ കാണുക. നേപ്പാളി (വിവക്ഷകൾ)

നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇന്ത്യയിൽ സിക്കിം(3,38,606), പശ്ചിമ ബംഗാൾ(10,22,725),ആസ്സാം(5,64,790), ഉത്തർപ്രദേശ്(2,63,982) എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്ന ഇന്തോ-ആര്യൻ കുടുംബത്തിൽ‌പ്പെട്ട ഭാഷയാണ്‌ നേപ്പാളി ഭാഷ[2]. ലോകമെമ്പാടുമായി 1,72,09,255 പേർ മാതൃഭാഷയായി സംസാരിക്കുന്ന ഈ ഭാഷ നേപ്പാളിലെ പ്രധാനഭാഷയും 1,10,53,255 പേരുടെ സംസാരഭാഷയുമാണ്‌ [3]. ദേവനാഗരി ലിപിയിൽ‌ എഴുതപ്പെടുന്ന ഈ ഭാഷക്ക് ഗൂർക്കാലി(ഗൂർഖകളുടെ ഭാഷ), പർവ്വതീയ(പർവ്വതപ്രദേശത്തെ ഭാഷ), ഖാസ്‌കുര (കർണാലി-ഭേരി നദീതടത്തിലെ ഖാസ് വംശജരുടെ ഭാഷ) എന്നീ അപരനാമങ്ങളുമുണ്ട്‌.

നേപ്പാളി ഭാഷ
नेपाली Nepālī
Native toനേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ
RegionSouth Asia.
Native speakers
native - 17 million[1], total - appr. 40 million
ഇന്തോ-യൂറോപ്പിയൻ
ദേവനാഗരി
Official status
Official language in
നേപ്പാൾ, ഇന്ത്യ സിക്കിം,പശ്ചിമ ബംഗാൾ
Regulated byLanguage Academy of Nepal
Language codes
ISO 639-1ne
ISO 639-2nep
ISO 639-3nep

അവലംബം തിരുത്തുക

  1. Nepali language at Omniglot.com
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  3. http://www.ethnologue.com/show_language.asp?code=nep


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ നേപ്പാളി ഭാഷ പതിപ്പ്
  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=നേപ്പാളി_ഭാഷ&oldid=2584634" എന്ന താളിൽനിന്ന് ശേഖരിച്ചത്