നാടൻ പെണ്ണ്
മലയാള ചലച്ചിത്രം
(Naadan Pennu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവജീവൻ ഫിലിംസിന്റെ ബാനറിൽ എം.ഒ. ജോസഫ് വീനസ്, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ചു നിർമ്മാണം പൂർത്തീകരിച്ച മലയാളചലച്ചിത്രമാണ് നാടൻ പെണ്ണ്. വിമലാ ഫിലിംസ് കേരളത്തിൽ വിതരണം നടത്തിയ നാടൻ പെണ്ണ് 1967 നവംബർ 24-ന് പ്രദർശനത്തിനെത്തി.[1]
നാടൻ പെണ്ണ് | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | ചെമ്പിൽ ജോൺ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ തിക്കുറിശ്ശി ഷീല ജയഭാരതി മീന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 24/11/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ തിരുത്തുക
- സത്യൻ
- പ്രേം നസീർ
- ഷീല
- തിക്കുറിശ്ശി സുകുമാരൻ നായർ
- ടി.എസ്. മുത്തയ്യ
- എസ്.പി. പിള്ള
- ബഹദൂർ
- അടൂർ ഭാസി
- ജയഭാരതി
- മീന
- എൻ. ഗോവിന്ദൻകുട്ടി[1]
പിന്നണിഗായകർ തിരുത്തുക
- പി. സുശീല
- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ജയചന്ദ്രൻ
- ജെ.എം. രാജു[1]
അണിയറപ്രവർത്തകർ തിരുത്തുക
- നിർമ്മാണം - എം.ഒ. ജോസഫ്
- സംവിധാനം - കെ.എസ്. സേതുമാധവൻ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ
- കഥ - ചെമ്പിൽ ജോൺ
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ചിത്രസംയോജനം - എം എസ് മണി
- കലാസംവിധാനം - ആർ.ബി.എസ്. മണി
- ഛായാഗ്രഹണം - മെല്ലി ഇറാനി
- ഡിസൈൻ - എസ്.എ. നായർ
- നൃത്തസംവിധാനം - ഇ. മാധവൻ[1]
ഗാനങ്ങൾ[2] തിരുത്തുക
- സംഗീതം - ജി. ദേവരാജൻ
- ഗനരചന - വയലാർ രാമവർമ്മ
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | നാടൻ പ്രേമം | പി ജയചന്ദ്രൻ, ജെഎം രാജു |
2 | ഈയിടെ പെണ്ണിനൊരു | എസ് ജാനകി |
3 | ഹിമവാഹിനീ ഹൃദയഹാരിണീ | കെ ജെ യേശുദാസ് |
4 | ഹിമവാഹിനീ ഹൃദയഹാരിണീ (സ്ത്രി) | പി സുശീല |
5 | ഇനിയത്തെ പഞ്ചമിരാവിൽ | പി സുശീല |
6 | ഭൂമിയിൽ മോഹങ്ങൾ വിടരുന്നു | കെ ജെ യേശുദാസ് |
7 | ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ | പി സുശീല |
8 | ഹിമവാഹിനി (ബിറ്റ്) | കെ ജെ യേശുദാസ് |
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് നാടൻ പെണ്ണ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് നാടൻ പെണ്ണ്
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ഇന്റ്ർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നാടൻ പെണ്ണ്