കുരുവി മണലൂതി

(Little stint എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുരുവി മണലൂതിയ്ക്ക് ആംഗലത്തിൽ little stint എന്ന പപേരും Calidris minuta, Erolia minutaഎന്ന് ശസ്ത്രീയ നാമവുമുണ്ട്. ദൂര ദേശാടകരാണ്.

കുരുവി മണലൂതി
Adult in September
വാസായി, മഹാരാഷ്ട്ര, പ്രജനന സമയമല്ലാത്തപ്പോൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. minuta
Binomial name
Calidris minuta
(Leisler, 1812)
Synonyms

Erolia minuta

പ്രജനനം തിരുത്തുക

ഏഷ്യയിലുംയൂറോപ്പിലും പ്രജനനം നടത്തുന്നു.

രൂപവിവരണം തിരുത്തുക

കനം കുറഞ്ഞ കറുത്ത കൊക്കുകളുണ്ട്. ഇരുണ്ട കാലുകളാണ്. വേഗത്തിലാണ് നീക്കങ്ങൾ. വിരലുകൾക്കിടയിൽ പാടയില്ല.

 
Non-breeding adult in Egypt
 
Flock in Andhra Pradesh, India

തണുപ്പുകാലത്ത് വലിയ കൂട്ടം ചേരും. മറ്റു പക്ഷികളുമായി, പ്രത്യേകിച്ച് ഡൺലിൻനുമായി കൂട്ടം ചേരാറുണ്ട്. കടൽ തീരത്തെ ചെളിപ്രദേശങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ കരയിലും കാണുന്നു. നിലത്തു് 3-5 മുട്ടകളിടും..

 
മുട്ട, Collection Museum Wiesbaden, Germany

ഭക്ഷണം തിരുത്തുക

ചെളിയിൽ നിന്നു കിട്ടുന്ന അകശേരുകികളാണ് ഭക്ഷണം.

അവലംബം തിരുത്തുക

  1. "Calidris minuta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുരുവി_മണലൂതി&oldid=3628684" എന്ന താളിൽനിന്ന് ശേഖരിച്ചത്