ലാസാറസ് ബാർല

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Lazarus Barla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാസാറസ് ബാർല 1979 നവംബർ 4ന് ഒഡീഷയിലെ സുന്ദർഗ്രഹിന് അടുത്തുളള സവ്നമാരയയിൽ ജനിച്ചു. ഇന്ത്യയിലെ ഫീൽഡ് ഡിഫൻഡറായ അദ്ദേഹം ചോട്ടാനാഗ്പൂറിലെ ഓറോൺ വിഭാഗത്തിൽ പെട്ട ആളാണ്.1998 ൽ ജർമ്മനിക്കെതിരെയുളള ടെസ്റ്റ് പരമ്പരയിലാണ് പുരുഷ ദേശീയ ടീമിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 2000 ൽ സിഡ്നിയിൽ വെച്ച് നടന്ന സമ്മർ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം പ്രതിനിധാനം ചെയ്തു ആ കളിയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനമായിരുന്നു.

ലാറസ് ബാർല
Medal record
Representing  India
Men’s Field Hockey
Champions Challenge
Gold medal – first place Kuala Lumpur 2001 Team

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാസാറസ്_ബാർല&oldid=3085067" എന്ന താളിൽനിന്ന് ശേഖരിച്ചത്