ലാബോകാനിയ

(Labocania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറുകളാണ് ലാബോകാനിയ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മെക്സിക്കോയിലെ ബാജ കാലിഫോർണിയയിൽ നിന്നുമാണ്. ഇവ ദിനോസാറുകളിലെ റ്റിറാനോസോറിഡ് ജനുസിൽ പെടുന്നുവെന്ന് ഒരു വാദം ഉണ്ടെങ്കിലും ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.[1] ഇവ ജീവിച്ചിരുന്നത് ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് നിഗമനം.

ലാബോകാനിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Genus:
Labocania

Molnar, 1974
Species
  • L. anomala Molnar, 1974 (type)

ശരീരഘടന തിരുത്തുക

ഇവയുടെ വലിപ്പം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. നീളം ഏകദേശം 6 മീറ്റർ (20 അടി) എന്ന് കണക്കാക്കിയിരിക്കുന്നു. ഇടത്തരം വലിപ്പമുള്ള മാംസഭോജി എന്നതിൽ കവിഞ്ഞു ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അവലംബം തിരുത്തുക

  1. Holtz, Thomas R. (2004). "Tyrannosauroidea". In Weishampel, David B.; Dodson, Peter; & Osmólska, Halszka (eds.). (ed.). The Dinosauria (Second Edition ed.). Berkeley: University of California Press. pp. 111–136. ISBN 0-520-24209-2. {{cite book}}: |edition= has extra text (help)CS1 maint: multiple names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാബോകാനിയ&oldid=3643701" എന്ന താളിൽനിന്ന് ശേഖരിച്ചത്