ക്യാറ്റ്മായ് ദേശീയോദ്യാനം
(Katmai National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്യാറ്റ്മായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Katmai National Park and Preserve). വാലി ഓഫ് ടെൻ തൗസന്റ് സ്മോക്സും, അലാസ്കൻ തവിട്ട് കരടികളുമാണ് ഈ ദേശീയോദ്യാനത്തിലെ ഒരു പ്രധാന സവിശേഷതകൾ. 4,093,077 acres (6,395.43 sq mi; 16,564.09 km2), ആണ് ഉദ്യാനത്തിന്റെ ആകെ വിസ്തൃതി. 18ഓളം അഗ്നിപർവ്വതങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്, ഇതിൽ ഏഴെണ്ണം 1900 മുതൽക്കേ സജ്ജീവമായി നിലകൊള്ളുന്നു.
Katmai National Park and Preserve | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | Lake and Peninsula, Kodiak Island, Kenai Peninsula, and Bristol Bay boroughs, Alaska, USA |
Nearest city | King Salmon |
Coordinates | 58°30′N 155°00′W / 58.5°N 155°W |
Area | 4,093,077 acres (16,564.09 km2)[1] |
Established | December 2, 1980 |
Visitors | 37,818 (in 2016)[2] |
Governing body | National Park Service |
Website | Katmai National Park and Preserve |
അവലംബം തിരുത്തുക
- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
കൂടുതൽ വായനക്ക് തിരുത്തുക
- Norris, Frank B. (1996) Isolated Paradise: An Administrative History of the Katmai and Aniakchak NPS Units, Alaska, National Park Service
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Katmai National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ക്യാറ്റ്മായ് ദേശീയോദ്യാനം യാത്രാ സഹായി
- Katmai National Park and Preserve National Park Service site
- Katmai National Park and Preserve at the National Park Service Alaska Regional Office
- Katmai: Alaska's Wild Peninsula[പ്രവർത്തിക്കാത്ത കണ്ണി] A film by John Grabowska.