ജുനോണിയ ഹെഡോണിയ

(Junonia hedonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ജുനോണിയ ഹെഡോണിയ. ബ്രൗൺ പാൻസി, ചോക്ലേറ്റ് പാൻസി, ബ്രൗൺ സോൾജിയർ, ചോക്ലേറ്റ് ആർഗസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുുന്നു.

Brown pansy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. hedonia
Binomial name
Junonia hedonia
(Linnaeus, 1764)[1]
Synonyms
  • Papilio hedonic
  • Precis tradiga
  • Precis hedonia

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Junonia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
"https://ml.wikipedia.org/w/index.php?title=ജുനോണിയ_ഹെഡോണിയ&oldid=3488714" എന്ന താളിൽനിന്ന് ശേഖരിച്ചത്