ഐസിക്കിൾ

വെള്ളം തുള്ളിയായി പൊഴിക്കുകയോ വീഴുകയോ ചെയ്തതിനുശേഷം തണുത്തുറയുമ്പോൾ രൂപംകൊണ്ട കുന്തമുനപോല
(Icicle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിൽ നിന്ന് വെള്ളം തുള്ളിയായി പൊഴിക്കുകയോ വീഴുകയോ ചെയ്തതിനുശേഷം തണുത്തുറയുമ്പോൾ രൂപംകൊണ്ട കുന്തമുനപോലെയുള്ള ഐസ് ആണ് ഐസിക്കിൾ.

Icicles on a tree

രൂപീകരണം തിരുത്തുക

തിളക്കമുള്ളതും പ്രഭാപൂർവ്വമായതും ആയ തെളിഞ്ഞകാലാവസ്ഥയിൽ മഞ്ഞോ ഐസോ സൂര്യപ്രകാശം അല്ലെങ്കിൽ മറ്റ് ഊർജ്ജ സ്രോതസ്സോ കൊണ്ട് ഉരുകിയതിനുശേഷം വെള്ളം തുള്ളിയായി ഇറ്റിറ്റു വീഴുന്ന അവസ്ഥയിൽ ക്രമേണ വെള്ളം ചോർന്നുപോകുകയും പലതവണ ഈ രീതി തുടർന്നതിനുശേഷം വീണ്ടും ഉറഞ്ഞ് ഐസാകുമ്പോൾ ഐസിക്കിൾ ഉണ്ടാകുന്നു.

ക്ഷതം, പരിക്കുകൾ തിരുത്തുക

ഐസിക്കിളുകൾ സുരക്ഷയ്ക്ക് ഭീഷണിയും അപകടങ്ങൾ സൃഷ്ടിക്കാനും കഴിയുന്നു.[1]

1776-ൽ ഐസിക്കിൾ വീണു കൊല്ലപ്പെട്ട ഒരു ഇംഗ്ലീഷ് ചെറുപ്പക്കാരൻറെ കഥ പലപ്പോഴും വിവരിക്കപ്പെട്ടിരുന്നു.[2][3][4][5]

അവലംബം തിരുത്തുക

  1. CityNews.ca – Dangerous Icicles A Concern As Pieces Fall From Above Archived 4 February 2009 at the Wayback Machine.
  2. Sporting Magazine: or, Monthly Calendar of the Transactions of The Turf, The Chase, and Every Other Diversion Interesting to the Man of Pleasure, Enterprise, and Spirit, Vol. 27. London: J. Wheble. 1806. p. 95.
  3. Billing, Joanna (2003). The Hidden Places of Devon. Aldermaston, England: Travel Publishing Ltd. p. 51.
  4. Simons, Paul (17 February 1999). "Weatherwatch". The Guardian. Retrieved 19 September 2012.
  5. Streever, Bill (2009). Cold: Adventures in the World's Frozen Places. New York: Little, Brown and Company. p. 147. In 1776, a son of the parish clerk of Bampton in Devon, England, was killed by an icicle that plummeted from the church tower and speared him. His memorial: Bless my eyes / Here he lies / In a sad pickle / Kill'd by an icicle.
"https://ml.wikipedia.org/w/index.php?title=ഐസിക്കിൾ&oldid=3779313" എന്ന താളിൽനിന്ന് ശേഖരിച്ചത്