ജെനെറലൈഫെ

(Generalife എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

The Palacio de Generalife (സ്പാനിഷ് ഉച്ചാരണം: [xe.ne.ɾa.ˈli.fe]; അറബിക്ക്: جَنَّة الْعَرِيف‎‎ Jannat al-‘Arīf, literally, "Architect's Garden")അൽ- അൻഡലൂസിലെ എമിറേറ്റ് ഓഫ് ഗ്രനാഡയുടെ നസ്രിദ് ഭരണകർത്താക്കളുടെ വേനൽക്കാല കൊട്ടാരവും country estate ഉം ആയിരുന്നു. സ്പെയിനിലെ സ്വയം ഭരണ പ്രദേശമായ ആൻഡലൂസിയയിലെ ഗ്രനാഡ നഗരത്തിനു സമീപത്താണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ജെനെറലൈഫെ
Native name
അറബി: جَنَّة الْعَرِيف
The Court of la Acequia
LocationGranada, Andalucia, Spain
Built14th century
Governing bodyMinistry of Culture
Official name: Alhambra, Generalife and Albayzín, Granada
TypeCultural
Criteriai, iii, iv
Designated1984 (8th session)
1994 (18th session – Extension)
Reference no.314
RegionEurope

20 പതാം നൂറ്റാണ്ട് തിരുത്തുക

ഇപ്പോഴുള്ള ഉദ്യാനങ്ങൾ 1931ലാണ് ആരംഭിച്ചത് Francisco Prieto Moreno യാണ് 1951ൽ ഇത് പൂർത്തിയാക്കിയത്. നാനാവർണ്ണങ്ങളിലുള്ള ഉരുളൻ കല്ലുകൊണ്ട് പരമ്പരാഗത ഗ്രനേഡിയൻ ശൈലിയിലാണ് നടപ്പാതകൾ പാകിയിരിക്കുന്നത്. വെളുത്ത ഉരുളൻ കല്ലുകൾ ഡാരോ നദിയിൽ നിന്നും കറുത്ത ഉരുളൻ കല്ലുകൾ ജെനിൽ നദിയിൽ നിന്നുമുള്ളതാണ്.

അൽഹംബ്ര കൊട്ടാരവും ഉദ്യാനം, Albayzín സംസ്ഥാനം, എന്നിവയോടൊപ്പം ഗ്രനഡയിൽ നിന്നുമുള്ള ലോകപൈതൃകസ്ഥാനമാണ് ജെനെറലൈഫെ.[1]

അവലംബം തിരുത്തുക

  1. Núñez, J. Agustín (Ed.). (2002). Muslim and Christian Granada. Edilux. ISBN 84-95856-07-7.


37°10′37″N 3°35′07″W / 37.17694°N 3.58528°W / 37.17694; -3.58528

"https://ml.wikipedia.org/w/index.php?title=ജെനെറലൈഫെ&oldid=3486684" എന്ന താളിൽനിന്ന് ശേഖരിച്ചത്