ഗേലുസേഷ്യ ബക്കാട്ട

ചെടിയുടെ ഇനം
(Gaylussacia baccata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗേലുസേഷ്യ ബക്കാട്ട ബ്ലാക്ക് ഹക്കിൾബെറി(Gaylussacia baccata) കിഴക്കൻ വടക്കേ അമേരിക്കയുടെ വിശാലമായ പ്രദേശത്ത് കാണപ്പെടുന്ന ഒരു സാധാരണ ഹക്കിൾബെറി ആണ്.

Black huckleberry
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Ericaceae
Genus: Gaylussacia
Species:
G. baccata
Binomial name
Gaylussacia baccata
Synonyms[1]
List
  • Andromeda baccata Wangenh. 1787
  • Decachaena baccata (Wangenh.) Small
  • Adnaria resinosa (Torr. & A.Gray) Kuntze
  • Decamerium resinosum Nutt.
  • Gaylussacia resinosa (Aiton) Torr. & A.Gray
  • Vaccinium glabrum P.Watson
  • Vaccinium parviflorum Andrews
  • Vaccinium resinosum Aiton

കിഴക്ക് കാനഡ, ഗ്രേറ്റ് ലേക്സ് മേഖല, മദ്ധ്യ പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകൾ, അപ്പലാച്ചിയൻ മൗണ്ടൻസ്, ഓഹിയോ / മിസിസിപ്പി / ടെന്നസി താഴ്വര, സൗത്ത് ഈസ്റ്റേൺ യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. ന്യൂഫൗണ്ട്ലാൻഡ് വെസ്റ്റ് മുതൽ മാനിറ്റോബ, മിനസോട്ട, തെക്കൻ അർകോൻസ്, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു.[2]

ഇതും കാണുക

തിരുത്തുക
  1. The Plant List, Gaylussacia baccata (Wangenh.) K.Koch
  2. Biota of North America Program 2014 state-level distribution map

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗേലുസേഷ്യ_ബക്കാട്ട&oldid=3320128" എന്ന താളിൽനിന്ന് ശേഖരിച്ചത്