ഗജവദനാ ബേഡുവേ

(Gajavadanaa bEDuvE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരന്ദരദാസൻ ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗജവദനാ ബേഡുവേ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

പുരന്ദരദാസൻ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഗജവദനാ ബേഡുവേ ഗൗരീതനയ
ത്രിജഗവന്ദിതനേ സുജനര പൊരെവനേ

അനുപല്ലവി തിരുത്തുക

പാശാങ്കുശധര പരമപവിത്ര
മൂഷികവാഹന മുനിജനപ്രേമാ (ഗജവദനാ)

ചരണം തിരുത്തുക

മോദദി നിന്നയ പാദവ തോരോ
സാധുവന്ദിതനെ ആദരദിന്ദലി

സരസിജനാഭ ശ്രീ പുരന്ദരവിഠലന നിരുത
നെനെയു വന്ദെ ദയമാഡോ (ഗജവദനാ)

അവലംബം തിരുത്തുക

  1. "Carnatic Songs - gajavadanA bEDuvE". Retrieved 2021-08-15.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗജവദനാ_ബേഡുവേ&oldid=3638201" എന്ന താളിൽനിന്ന് ശേഖരിച്ചത്