കൺട്രി മ്യൂസിക്

(Country music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജനപ്രിയ അമേരിക്കൻ സംഗീത വിഭാഗമാണ് കൺട്രി മ്യൂസിക് (അല്ലെങ്കിൽ കൺട്രി ആൻഡ് വെസ്റ്റേൺ).1920-കളുടെ ആരംഭത്തിൽ തെക്കേ അമേരിക്കയിൽ ഉദയം കൊണ്ട ഇത്. അമേരിക്കൻ നാടോടി ഗാനങ്ങൾ (പ്രത്യേകിച്ച് അപ്പാലാച്ചിൻ നാടൻ സംഗീതം) ബ്ലൂസ് തുടങ്ങിയവയിൽ നിന്നാണ് വേരുകൾ സ്വീകരിച്ചിട്ടുള്ളത്..[1]

American Country music
Stylistic origins
Cultural origins1920s, Southern United States
Typical instruments
Derivative forms
Subgenres
Fusion genres
Other topics

അവലംബം തിരുത്തുക

  1. Richard A. Peterson (1999-12-15). Creating Country Music: Fabricating Authenticity. University of Chicago Press. p. 9. ISBN 978-0-226-66285-5.
"https://ml.wikipedia.org/w/index.php?title=കൺട്രി_മ്യൂസിക്&oldid=3429860" എന്ന താളിൽനിന്ന് ശേഖരിച്ചത്