കാസിൽ ടവർ ദേശീയോദ്യാനം

(Castle Tower National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കാസിൽ ടവർ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 407 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളിൽ അധികവും ഓപ്പൺ യൂക്കാലിപ്റ്റസ് വനപ്രദേശമാണ്. ഏതാനും ഹൂപ്പ് പൈനുകളും ഇവിടെയുണ്ട്. [1]

കാസിൽ ടവർ ദേശീയോദ്യാനം
Queensland
Mt Castle Tower from Lake Awoonga
കാസിൽ ടവർ ദേശീയോദ്യാനം is located in Queensland
കാസിൽ ടവർ ദേശീയോദ്യാനം
കാസിൽ ടവർ ദേശീയോദ്യാനം
നിർദ്ദേശാങ്കം24°09′27″S 151°18′25″E / 24.15750°S 151.30694°E / -24.15750; 151.30694
സ്ഥാപിതം1932
വിസ്തീർണ്ണം49.80 km2 (19.23 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

അവൂൻഗ തടാകത്തിൽ നിന്നും മൗണ്ട് കാസിൽ ടവർ കാണാൻ കഴിയും. ഈ ദേശീയോദ്യാനത്തിലേക്ക് പരിമിതമായ തോതിലാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. ഗ്ലാഡ്സ്റ്റോൺ ഏരിയ വാട്ടർ ബോർഡിൽ നിന്നും അവരുടെ സ്ഥലത്തിലൂടെ കടന്നു പോകാൻ അനുമതി വേണം.[1] ഈ ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് വേണ്ട സൗകര്യങ്ങൾ ഇല്ല.

അവലംബം തിരുത്തുക

  1. 1.0 1.1 "About Castle Tower". Department of National Parks, Recreation, Sport and Racing. Retrieved 9 July 2013.
"https://ml.wikipedia.org/w/index.php?title=കാസിൽ_ടവർ_ദേശീയോദ്യാനം&oldid=3506413" എന്ന താളിൽനിന്ന് ശേഖരിച്ചത്