ഭീമാശങ്കർ ക്ഷേത്രം

(Bhimashankar Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമാശങ്കർ ക്ഷേത്രം (ഹിന്ദി, മറാഠി: भीमाशंकर मंदिर). പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു. ത്രയംബകേശ്വർ ഘൃഷ്ണേശ്വർ എന്നിവയാണ് മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന മറ്റ് ജ്യോതില്ലിംഗക്ഷേത്രങ്ങൾ.

ഭീമാശങ്കർ ക്ഷേത്രം
ഭീമാശങ്കർ ക്ഷേത്രം (മഹാരാഷ്ട്ര, India)
ഭീമാശങ്കർ ക്ഷേത്രം (മഹാരാഷ്ട്ര, India)
ഭീമാശങ്കർ ക്ഷേത്രം is located in Maharashtra
ഭീമാശങ്കർ ക്ഷേത്രം
ഭീമാശങ്കർ ക്ഷേത്രം
Location in Maharashtra
നിർദ്ദേശാങ്കങ്ങൾ:19°04′19″N 73°32′10″E / 19.072°N 73.536°E / 19.072; 73.536
പേരുകൾ
മറ്റു പേരുകൾ:Moteshwar Mahadev
ശരിയായ പേര്:ഭീമാശങ്കർ ശിവ ക്ഷേത്രം
തമിഴ്:பீமாஷங்கர் சிவாலயம்
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Maharashtra
ജില്ല:പൂനെ ജില്ല
സ്ഥാനം:ഭീമശങ്കർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:Bhimashankar (Shiva)
വാസ്തുശൈലി:നഗരശൈലി
"https://ml.wikipedia.org/w/index.php?title=ഭീമാശങ്കർ_ക്ഷേത്രം&oldid=3770636" എന്ന താളിൽനിന്ന് ശേഖരിച്ചത്