കണ്ണൻ കടന്നൽമത്സ്യം

(Apistus carinatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് കണ്ണൻ കടന്നൽമത്സ്യം അഥവാ Ocellated Waspish. (ശാസ്ത്രീയനാമം: Apistus carinatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കണ്ണൻ കടന്നൽമത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Apistus

G. Cuvier, 1829
Species:
A. carinatus
Binomial name
Apistus carinatus


കുടുംബം തിരുത്തുക

Apistidae എന്ന കുടുബത്തിൽ പെട്ട ഇവ, സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കണ്ണൻ_കടന്നൽമത്സ്യം&oldid=3267894" എന്ന താളിൽനിന്ന് ശേഖരിച്ചത്