എ. അഭിനന്ദ്

(A. Abhinandh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര ബാലതാരമാണ് എ. അഭിനന്ദ്. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. കണ്ണൂർ സ്വദേശിയാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (2017) - സ്വനം (സംവിധാനം:ടി. ദീപേഷ്)[1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ._അഭിനന്ദ്&oldid=3795591" എന്ന താളിൽനിന്ന് ശേഖരിച്ചത്