സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് 2015 സാഫ് ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2015 ഡിസംബർ 23 മുതൽ 2016 ജനുവരി 3 വരെയാണ് മത്സരങ്ങൾ നടന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു.

2015 സാഫ് ചാമ്പ്യൻഷിപ്പ്
2015 സാഫ് സുസുക്കി കപ്പ്
പ്രമാണം:2015SAFFSuzukiCuplogo.png
2015 SAFF Championship official logo
Tournament details
ആതിഥേയ രാജ്യം India
തീയതികൾ23 December 2015 – 3 January 2016
ടീമുകൾ7 (from 1 confederation)
വേദി(കൾ)1 (in 1 host city)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ ഇന്ത്യ
Tournament statistics
കളിച്ച മത്സരങ്ങൾ9
അടിച്ച ഗോളുകൾ31 (3.44 per match)
Top scorer(s)അഫ്ഗാനിസ്താൻ Khaibar Amani ( 3 goals )
2013

പങ്കെടുത്ത രാജ്യങ്ങൾ തിരുത്തുക

Country Appearance Previous best performance FIFA ranking entering tournament
  ഇന്ത്യ (Host) 11th Champions (1993, 1997, 1999, 2005, 2009, 2011) 166
  അഫ്ഗാനിസ്താൻ 8th Champions (2013) 150
  ബംഗ്ലാദേശ് 10th Champions (2003) 182
  ഭൂട്ടാൻ 7th Semi-finals (2008) 188
  മാലദ്വീപ് 9th Champions (2008) 160
  നേപ്പാൾ 11th Third-place (1993) 192
  ശ്രീലങ്ക 11th Champions (1995) 194

പ്രാഥമികറൗണ്ട് തിരുത്തുക

Group A തിരുത്തുക

23 ഡിസംബർ 2015 (2015-12-23)
18:30
നേപ്പാൾ   0–1   ശ്രീലങ്ക Trivandrum International Stadium, Thiruvananthapuram
Attendance: 200
Referee: Jameel Juma Abdulhusain (Bahrain)
Report Rifnas   90+5'

25 ഡിസംബർ 2015 (2015-12-25)
18:30
ശ്രീലങ്ക   0–2   ഇന്ത്യ Trivandrum International Stadium, Thiruvananthapuram
Attendance: 6,417
Referee: Hiroyuki Kimura (Japan)
Report Singh   51'73'

27 ഡിസംബർ 2015 (2015-12-27)
18:30
ഇന്ത്യ   4–1   നേപ്പാൾ Trivandrum International Stadium, Thiruvananthapuram
Attendance: 8,093
Referee: Jameel Juma Abdulhusain (Bahrain)
Borges   26'
Chhetri   68'
Chhangte   81'90'
Report Magar   3'

Group B തിരുത്തുക

24 ഡിസംബർ 2015 (2015-12-24)
15:30
മാലദ്വീപ്   3–1   ഭൂട്ടാൻ Trivandrum International Stadium, Thiruvananthapuram
Attendance: 4,000
Referee: Sudish Pandey (Nepal)
Imaz   9'
Abdulla   31'
Ashfaq   70'
Report Dorji   20'
24 ഡിസംബർ 2015 (2015-12-24)
18:30
അഫ്ഗാനിസ്താൻ   4–0   ബംഗ്ലാദേശ് Trivandrum International Stadium, Thiruvananthapuram
Attendance: 150
Referee: Pranjal Banerji (India)
Saighani   30'
Shayesteh   32'
Amiri   40'
Amani   69'
Report

26 ഡിസംബർ 2015 (2015-12-26)
15:30
ബംഗ്ലാദേശ്   1–3   മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Attendance: 3,654
Referee: Võ Minh Trí (Vietnam)
Biswas   86' Report Ashfaq   42' (pen.)
Naiz   90'
Nashid   90+5'
26 ഡിസംബർ 2015 (2015-12-26)
18:30
ഭൂട്ടാൻ   0–3   അഫ്ഗാനിസ്താൻ Trivandrum International Stadium, Thiruvananthapuram
Attendance: 1,817
Referee: Nivon Robesh Gamini (Sri Lanka)
Report Amani   14'51'
Saighani   42'

28 ഡിസംബർ 2015 (2015-12-28)
15:30
ഭൂട്ടാൻ   0–3   ബംഗ്ലാദേശ് Trivandrum International Stadium, Thiruvananthapuram
Referee: Pranjal Banerji (India)
Report Barman   8'
Rony   24' (pen.)67'
28 ഡിസംബർ 2015 (2015-12-28)
18:30
അഫ്ഗാനിസ്താൻ   4–1   മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Referee: Nivon Robesh Gamini (Sri Lanka)
Shayesteh   20'
Popalzay   34'54'
Hatifi   51'
Report Fasir   32'

ഫൈനൽ റൗണ്ട് തിരുത്തുക

Bracket തിരുത്തുക

  സെമി ഫൈനലുകൾ ഫൈനൽ
31 December – Thiruvananthapuram
   ഇന്ത്യ 3  
   മാലദ്വീപ് 2  
 
3 January – Thiruvananthapuram
       ഇന്ത്യ 2
     അഫ്ഗാനിസ്താൻ 1
31 December – Thiruvananthapuram
   അഫ്ഗാനിസ്താൻ 5
   ശ്രീലങ്ക 0  

Semi-finals തിരുത്തുക

31 ഡിസംബർ 2015 (2015-12-31)
15:30
ഇന്ത്യ   3–2   മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Attendance: 8,177
Referee: Võ Minh Trí (Vietnam)
Chhetri   25'
Lalpekhlua   34'66'
Report Nashid   45+2'
Amdhan Ali   75'

31 ഡിസംബർ 2015 (2015-12-31)
18:30
അഫ്ഗാനിസ്താൻ   5–0   ശ്രീലങ്ക Trivandrum International Stadium, Thiruvananthapuram
Attendance: 300
Referee: Sudhish Pandey (India)
Hashemi   45+1'
Taher   50'
Amani   56' (pen.)
Hatifi   78'
Shayesteh   89'
Report

ഫൈനൽ തിരുത്തുക

3 ജനുവരി 2016 (2016-01-03)
18:30
ഇന്ത്യ   2-1   അഫ്ഗാനിസ്താൻ Trivandrum International Stadium, Thiruvananthapuram
"https://ml.wikipedia.org/w/index.php?title=2015_സാഫ്_ചാമ്പ്യൻഷിപ്പ്&oldid=2585786" എന്ന താളിൽനിന്ന് ശേഖരിച്ചത്