2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സ്ഥിതിവിവരപ്പട്ടിക

2010-ൽ വെസ്റ്റ് ഇൻഡീസിൽ ഏപ്രിൽ 30 മുതൽ മേയ് 16 വരെ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരമായ 2010 ഐ.സി.സി വേൾഡ് ട്വന്റി 20യുടെ സ്ഥിതിവിവരപ്പട്ടിക.

ബാറ്റിംഗ് തിരുത്തുക

കൂടുതൽ റൺസ് തിരുത്തുക

കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
മഹേല ജയവർധന   ശ്രീലങ്ക 6 6 302 159.78 60.40 100 1 2 0 29 11
കെവിൻ പീറ്റേഴ്സൻ   ഇംഗ്ലണ്ട് 6 6 248 137.77 62.00 73* 0 2 0 24 7
സൽമാൻ ബട്ട്   പാകിസ്താൻ 6 6 223 131.17 44.60 73 0 2 0 26 4
ക്രെയ്ഗ് കീസ്വെറ്റർ   ഇംഗ്ലണ്ട് 7 7 222 116.84 31.71 63 0 1 0 22 4
സുരേഷ് റെയ്ന   ഇന്ത്യ 5 5 219 146.00 43.80 101 1 1 0 22 8

മികച്ച ബാറ്റിംഗ് സ്ടൈക്ക് റേറ്റ് തിരുത്തുക

കുറഞ്ഞ റൺസ് – 100
കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
മൈക്ക് ഹസ്സി   ഓസ്ട്രേലിയ 7 6 188 175.70 94.00 60* 0 1 0 14 9
മഹേല ജയവർധന   ശ്രീലങ്ക 6 6 302 159.78 60.40 100 1 2 0 29 11
ക്രിസ് ഗെയ്ല്   West Indies 4 4 132 157.14 33.00 98 0 1 0 9 9
ഡേവിഡ് വാർണർ   ഓസ്ട്രേലിയ 7 7 150 148.51 21.42 72 0 1 1 13 10
കാമറോൺ വൈറ്റ്   ഓസ്ട്രേലിയ 7 7 180 146.34 45.00 85* 0 1 0 10 12

കൂടുതൽ സിക്സുകൾ തിരുത്തുക

കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് പന്തുകൾ സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
കാമറോൺ വൈറ്റ്   ഓസ്ട്രേലിയ 7 7 180 123 146.34 45.00 85* 0 1 0 10 12
മഹേല ജയവർധനെ   ശ്രീലങ്ക 6 6 302 189 159.78 60.40 100 1 2 0 29 11
ക്രെയ്ഗ് കീസ്വെറ്റർ   ഇംഗ്ലണ്ട് 7 7 222 190 116.84 31.71 63 0 1 0 20 11
ഷെയ്ൻ വാട്സൺ   ഓസ്ട്രേലിയ 7 7 163 111 146.84 23.28 81 0 2 0 10 11
ഉമർ അക്മൽ   പാകിസ്താൻ 6 5 155 108 143.51 38.75 56* 0 2 1 6 10


ബൗളിങ്ങ് തിരുത്തുക

കൂടുതൽ വിക്കറ്റുകൾ തിരുത്തുക

കളിക്കാരൻ ടീം കളികൾ ഓവറുകൾ വിക്കറ്റുകൾ എക്കോണമി റേറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ് മികച്ച ബൗളിങ്ങ്
ഡർക്ക് നാനസ്   ഓസ്ട്രേലിയ 7 26.0 14 7.03 13.07 11.1 4/18
ചാൾ ലാംഗ്‌വെൽറ്റ്   ദക്ഷിണാഫ്രിക്ക 4 16.0 11 6.50 9.45 8.7 4/19
സ്റ്റീവ് സ്മിത്ത്   ഓസ്ട്രേലിയ 7 23.0 11 7.08 14.81 12.5 3/20
സയീദ് അജ്മൽ   പാകിസ്താൻ 6 22.2 11 7.56 15.36 12.1 4/26
ഗ്രയാം സ്വാൻ   ഇംഗ്ലണ്ട് 7 22.0 10 6.54 14.40 13.2 3/24
കുറിപ്പ്: വിക്കറ്റുകൾ തുല്യമാണെങ്കിൽ എക്കോണമി റേറ്റിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്നു.

മികച്ച എക്കോണമി തിരുത്തുക

കളിക്കാരൻ ടീം കളികൾ ഓവറുകൾ വിക്കറ്റുകൾ എക്കോണമി റേറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ് മികച്ച ബൗളിങ്ങ്
ഹമീദ് ഹസ്സൻ   അഫ്ഗാനിസ്താൻ 2 7.0 4 4.14 7.25 10.5 3/21
സമീയുള്ള ഷെൻവാരി   അഫ്ഗാനിസ്താൻ 2 6.0 1 4.16 25.00 36.0 1/11
പ്രവീൺ കുമാർ   ഇന്ത്യ 2 4.0 2 4.25 8.50 12.0 2/14
ജോർജ്ജ് ഡോക്ക്രെൽ   അയർലണ്ട് 2 8.0 3 4.37 11.66 16.0 3/16
ലൂക്ക് റൈറ്റ്   ഇംഗ്ലണ്ട് 7 1.0 1 5.00 5.00 6.0 1/5