1/6
വിക്കിപീഡിയ വിവക്ഷ താൾ
1/6 അല്ലെങ്കിൽ1⁄6 : എന്നത് താഴെപ്പറയുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.
സംഖ്യ തിരുത്തുക
- 1/6 എന്ന സംഖ്യ. ഇത് ഒരു ഭിന്നസംഖ്യയാണ് (ആറിലൊന്ന്,1⁄6 ). ഒന്നിനെ ആറായി ഭാഗിച്ചതിൽ ഒരു ഭാഗം. 0.166666667 എന്ന ദശാംശം സംഖ്യയെ സൂചിപ്പിക്കുന്നു.
തീയതികൾ തിരുത്തുക
മറ്റ് ഉപയോഗങ്ങൾ തിരുത്തുക
- ഒന്നാം ബറ്റാലിയൻ, ആറാമത്തെ നാവികർ, യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിലെ ഒരു ബറ്റാലിയൻ
- 1/6 (ഇപി), ദക്ഷിണ കൊറിയൻ പാട്ടുകാരിയായ സൺമിയുടെ 2021ലെ എക്റ്റന്റഡ് പ്ലേ