.es എന്നത് സ്പെയിന് വേണ്ടിയുള്ള ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. നെറ്റ്വർക്ക് ഇൻഫർമേഷൻ സെൻറർ ഓഫ് സ്പെയിനാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്.

.es
അവതരിച്ചത് 14 ഏപ്രിൽ 1988; 35 വർഷങ്ങൾക്ക് മുമ്പ് (1988-04-14)
TLD type Country code top-level domain
നില Active
രജിസ്ട്രി Red.es
Sponsor Red.es
Intended use Entities connected with  സ്പെയിൻ
Actual use Very popular in Spain, (Rare) also used in typosquatting due to misspellings of .eus domains. Also, used for domain hacks in multiple languages.
Registration restrictions None for second-level registrations after 2005 phase-in of open registration; there are restrictions on some of the specific subdomains
ഘടന Registrations are taken directly at the second level or at the third level beneath various second-level subdomains
Documents Spanish domain-related legislation
Dispute policies Extrajuridical conflict resolution system for ".es" domain names
വെബ്സൈറ്റ് dominios.es

സെക്കൻഡ്-ലെവൽ ഡൊമെയ്ൻ തിരുത്തുക

  • .com.es - എല്ലാവർക്കും
  • .nom.es - എല്ലാവർക്കും
  • .org.es - എല്ലാവർക്കും
  • .gob.es - സർക്കാർ സൈറ്റുകൾക്ക്
  • .edu.es - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=.es&oldid=3822577" എന്ന താളിൽനിന്ന് ശേഖരിച്ചത്