ഹെതെർ വാട്‌സൺ[2] (born 19 May 1992) ബ്രിട്ടിഷ് ടെന്നിസ് കളിക്കാരിയാണ്. വിംബിൾഡൺ മിക്സഡ് ഡബിൾസ് ചാമ്യൻ ആകുന്നു. അവർ മുമ്പ് ബ്രിട്ടിഷ് ഒന്നാം നംബർ കളിക്കാരി ആയിരുന്നു. ഇപ്പോൾ രണ്ടാം നംബർ കളിക്കാരിയാണ്.

Heather Watson
Watson at the 2016 US Open
Country യുണൈറ്റഡ് കിങ്ഡം,  Guernsey
Born (1992-05-19) 19 മേയ് 1992  (31 വയസ്സ്)
Saint Peter Port, Guernsey
Height1.70 m (5 ft 7 in)[1]
Turned pro2010
PlaysRight-handed (two-handed backhand)
Career prize money$2,335,551
Official web sitefacebook.com/heatherwatsontennis
Singles
Career record225–169 (57.11%)
Career titles3 WTA, 5 ITF
Highest rankingNo. 38 (19 January 2015)
Current rankingNo. 108 (20 March 2017)
Grand Slam results
Australian Open3R (2013)
French Open2R (2011, 2012, 2014, 2015, 2016)
Wimbledon3R (2012, 2015)
US Open1R (2011, 2012, 2013, 2014, 2015, 2016)
Other tournaments
Olympic Games2R (2012, 2016)
Doubles
Career record83–94 (46.89%)
Career titles3 WTA, 1 ITF
Highest rankingNo. 45 (15 April 2013)
Current rankingNo. 80 (6 March 2017)
Grand Slam Doubles results
Australian Open2R (2015, 2016)
French Open1R (2013, 2015, 2016)
Wimbledon3R (2016)
US Open2R (2016)
Other Doubles tournaments
Olympic Games2R (2016)
Mixed Doubles
Career record8–7 (53.33%)
Career titles1
Grand Slam Mixed Doubles results
Australian Open
French Open1R (2013)
WimbledonW (2016)
US Open
Other Mixed Doubles tournaments
Olympic GamesQF (2016)
Last updated on: 6 March 2017.
ഹെതെർ വാട്‌സൺ
Medal record
Tennis
Representing  Guernsey
Commonwealth Youth Games
Gold medal – first place 2008 Pune Singles

2016ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ ഹെൻറി കോൺടിനെന്റെ കൂടെ കളിച്ച് മിക്സഡ് ഡബിൾസ് കിരീടം നേടി.

2012 ഒക്ടോബർ 14നാണ് വാട്സൺ ആദ്യ WTA സിങ്കിൾസ് ടൈറ്റിൽ നേടിയത്. തായ്‌വാന്റെ ചാങ് കൈ-ചെന്നിനെ ആണ് ജപ്പാൻ ഓപ്പണിൽ അവർ അന്ന് പരാജയപ്പെടുത്തിയത്. അങ്ങനെ അവർ 1988 നു ശേഷം WTA സിങ്കിൾസ് നേടുന്ന ആദ്യ ബ്രിട്ടിഷുകാരിയായി. 1988ൽ സാറ ഗോമെർ ആയിരുന്നു ഈ ടൈറ്റിൽ നേടിയത്.

2008ലെ കോമൻവെൽത്ത് യൂത്ത് ഗെയിംസിൽ സ്വർണ്ണം നേടുകയും യു എസ് ഓപ്പണിൽ വിജയിക്കുകയുമുണ്ടായിട്ടുണ്ട്. [3][1]

അവലംബം തിരുത്തുക

  1. 1.0 1.1 "Heather Watson". Lawn Tennis Association. Retrieved 22 March 2010.
  2. "Mum toasts tennis champ". The National. 17 September 2009. Retrieved 22 October 2009.
  3. "Watson beats Russian". The Guernsey Press. 7 September 2009. Archived from the original on 2018-04-24. Retrieved 10 September 2009.
"https://ml.wikipedia.org/w/index.php?title=ഹെതെർ_വാട്‌സൺ&oldid=3622125" എന്ന താളിൽനിന്ന് ശേഖരിച്ചത്