ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ഹെഡ്-ഓൺ (ജർമ്മൻ: Gegen die Wand, literally Against the Wall; തുർക്കിഷ്: Duvara Karşı).[1] വിഭാര്യനും ലഹരികൾക്ക് അടിമയുമായ മദ്ധ്യവയസ്ക്കനും അരാജകത്വ ജീവിതം നയിക്കാൻ അയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും അവർക്കിടയിൽ രൂപം കൊള്ളുന്ന പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി അന്താരാഷ്ട്ര പുരസ്ക്ക്രങ്ങൾ നേടിയചിത്രം, 2004-ലെ ബെർലിൻ ചലച്ചിത്രമേലയിൽ മികച്ച ചിത്രത്തിലുള്ള ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കരത്തിനും അർഹമായി.[2] [3]

ഹെഡ്-ഓൺ
സംവിധാനംഫത്തിഹ് അക്കിൻ
നിർമ്മാണംഫത്തിഹ് അക്കിൻ
Andreas Schreitmüller
Stefan Schubert
രചനഫത്തിഹ് അക്കിൻ
അഭിനേതാക്കൾSibel Kekilli
Birol Ünel
Catrin Striebeck
Meltem Cumbul
വിതരണംStrand Releasing (USA)
റിലീസിങ് തീയതി12 ഫെബ്രുവരി 2004 (2004-02-12) (ബെർലിൻ ചലച്ചിത്രമേള)
11 മാർച്ച് 2004 (ജർമ്മനി)
19 മാർച്ച് 2004 (തുർക്കി)
രാജ്യം ജർമ്മനി
 തുർക്കി
ഭാഷജർമ്മൻ
തുർക്കിഷ്
സമയദൈർഘ്യം121 മിനിറ്റ്

പുരസ്കാരങ്ങൾ തിരുത്തുക

  • 2004 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള
  • 2004 യൂറോപ്യൻ ഫിലിം അവാർഡ്
    • Audience Award - ഫത്തിഹ് അക്കിൻ
    • മികച്ച ചലച്ചിത്രം - Stefan Schubert, Ralph Schwingel
    • മികച്ച നടൻ, ന്റി, സംവിധാനം, തിരക്കഥ എന്നിവക്ക് നാമനിർദ്ദേശം
  • The Golden Prize for Best Actress at the Deutscher Filmpreis on June 18, 2004.
  • The Quadriga Prize on October 3, 2004 in Berlin.
  • The Silver Mirror Award for the Best Movie from the South at the Oslo Film Festival on October 16, 2004.
  • The Audience Prize at the 9th Festival de Cine on November 6-13 in Sevilla, Spain.
  • The Golden Bambi for the best shooting star at the 56th Bambi-Verleihung on November 19 in Hamburg, Germany
  • the Golden Gilde prize for the best German movie of 2003-2004 at the Leipzig Film Fair.
  • The award for Best European Film of 2004 European Film Prize on December 11 in Barcelona, Spain.

അവലംബം തിരുത്തുക

  1. http://www.rottentomatoes.com/m/10004353-head_on/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-15. Retrieved 2011-08-18.
  3. http://www.imdb.com/title/tt0347048/awards

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെഡ്-ഓൺ&oldid=3830386" എന്ന താളിൽനിന്ന് ശേഖരിച്ചത്