ആഫ്റോ-യുറേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു വർണ്ണപ്പക്ഷിയാണ് ഹൂപ്പോ(/ˈhuːpuː/) തലയിൽ "കിരീടം" പോലെയുള്ള തൂവലുകൾ ഇതിൻറെ ശ്രദ്ധേയമായ സവിശേഷതയാണ്. ഇതിൻറെ മൂന്നു ജീവിച്ചിരിക്കുന്ന സ്പീഷീസും വംശനാശം സംഭവിച്ച ഒരു സ്പീഷീസും തിരിച്ചറിഞ്ഞിട്ടുണ്ട്.[1]

Hoopoe
Eurasian hoopoe
Mangaon, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Bucerotiformes
Family: Upupidae
Leach, 1820
Genus: Upupa
Linnaeus, 1758
Species

അവലംബം തിരുത്തുക

  1. James, Stuart (2005-01). "Oxford Dictionary of National Biography200559Oxford Dictionary of National Biography. Oxford: Oxford University Press Last visited September 2004. , ISBN: 60 volume print version 0 19 8614111 X £7,500/$13,000 URL: www.oxforddnb.com £195.00+VAT (UK) pa. individuals; £250.00+VAT (UK) pa. schools; other prices on application or JISC deal available in the UK Purchasers of the print set obtain a free one‐year subscription to the online version". Reference Reviews. 19 (1): 58–60. doi:10.1108/09504120510573981. ISSN 0950-4125. {{cite journal}}: Check date values in: |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൂപ്പോ&oldid=3658022" എന്ന താളിൽനിന്ന് ശേഖരിച്ചത്