ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ.5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12-ന്‌ തടാകമദ്ധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടു.

Hussain Sagar
സ്ഥാനംHyderabad, Telangana, India
നിർദ്ദേശാങ്കങ്ങൾ17°27′N 78°30′E / 17.45°N 78.5°E / 17.45; 78.5
TypeArtificial lake
തദ്ദേശീയ നാമംహుస్సేన్ సాగర్
Basin countriesIndia
പരമാവധി നീളം3.2 km (2.0 mi)
പരമാവധി വീതി2.8 km (1.7 mi)
ഉപരിതല വിസ്തീർണ്ണം4.4 km2 (2 sq mi)
പരമാവധി ആഴം32 feet (9.8 m)*
ഉപരിതല ഉയരം1,759 feet (536 m)*
Frozen17°27′N 78°30′E / 17.45°N 78.5°E / 17.45; 78.5
IslandsGibraltar rock (artificial)
അധിവാസ സ്ഥലങ്ങൾGreater Hyderabad
പ്രമാണം:Hsagar.JPG
ഹുസ്സൈൻ സാഗർ തടാകം
തടാകമദ്ധ്യത്തിലെ ബുദ്ധപ്രതിമ

ആകർഷണങ്ങൾ തിരുത്തുക

  • ബോട്ട് ക്ലബ്
  • ലുംബിനി പാർക്ക്
  • നെക്ലെസ് റോഡ്
  • എൻ.ടി.ആർ ഗാർഡൻസ്

ചിത്രശാല തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹുസ്സൈൻ_സാഗർ&oldid=3230944" എന്ന താളിൽനിന്ന് ശേഖരിച്ചത്