സീ തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ടെലിവിഷൻ പരമ്പരയാണ് ഹിറ്റ്ലർ ഗാരി പെല്ലം. 17 ഓഗസ്റ്റ് 2020 -ൽ തുടങ്ങിയ ഈ പരമ്പരയിൽ ഗോമതി പ്രിയയും നിരുപം പരിതലയും ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് . സീ ടീവി പരമ്പരയായ ഗുദ്ദൻ തുംസെ ന ഹോ പയേഗയുടെ ഔദ്യോഗിക റീമേക്കാണ് ഈ പരമ്പര .

ഹിറ്റ്ലർ ഗാരി പെല്ലാം
ഹിറ്റ്ലർ ഗാരി പെല്ലാം
തരംRomance
അഭിനേതാക്കൾGomathi Priya
Nirupam Paritala
സംഗീതംMeenakshi bhujang
Rakshith. K (background score)
Ending themeNa Nishidi Gadhilo
രാജ്യംIndia
ഒറിജിനൽ ഭാഷ(കൾ)Telugu
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം350+
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Krishnakanth
നിർമ്മാണംNirupam Paritala
സമയദൈർഘ്യം22-24 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Om Entertainments
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Zee Telugu
Picture format1080i (HDTV)
ഒറിജിനൽ റിലീസ്17 ഓഗസ്റ്റ് 2020 (2020-08-17) – present
കാലചരിത്രം
അനുബന്ധ പരിപാടികൾGuddan Tumse Na Ho Payega
Thirumathi Hitler
Mrs. Hitler
Hitler Kalyana
External links
Website
"https://ml.wikipedia.org/w/index.php?title=ഹിറ്റ്ലർ_ഗാരി_പെല്ലാം&oldid=3765395" എന്ന താളിൽനിന്ന് ശേഖരിച്ചത്