ഹിക്കായത് സെറി രാമ എന്നത് രാമായണത്തെ ആധാരമാക്കിയുള്ള മലയ് ഇതിഹാസമാണ്. പ്രധാനകഥ സംസൃത വകഭേദത്തിലുള്ള മൂലഗ്രന്ഥത്തെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇതിന്റെ ചില ഭാഗങ്ങളിൽ അക്ഷരവിന്യാസം, കഥാപാത്രങ്ങളുടെ പേരുകളുടെ ഉച്ചാരണം എന്നിവയിൽ പ്രാദേശിക പശ്ചാത്തലത്തിനനുസൃതമായി മാറ്റം വരുത്തിയിട്ടുണ്ട്. ഇതിഹാസത്തിന്റെ വികസിതരൂപങ്ങളായ ഉപകഥകൾ അപ്രധാനകഥാപാത്രങ്ങളെ നവീകരിച്ച് പ്രധാനകഥാപാത്രങ്ങളാക്കിയതോ, പുതിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതോ ആണ്. ഉദാഹരണത്തിന്, മലയ് എഴുത്തുകാരും, കഥപറച്ചിൽകാരും ലാവോ ഫ്രാ ലക് ഫ്രാ ലാമിലേതുപോലെ ലക്ഷ്മണന് (ലക്സമണ) മുതിർന്ന രാജകുമാരനായ രാമനേക്കാളും പ്രധാന്യവും, കർത്തവ്യവുമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നീതിമാനും, ധർമ്മനിഷ്ഠനുമായ രാമൻ രോഗബാധിതനാകുന്നു. പലപ്പോഴും ലക്ഷ്മണൻ അദ്ദേഹത്തിന് എതിരായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രം തിർശ്ശീലയ്ക്കു പിന്നിലേക്ക് മാറുന്നു.

കഥാപാത്രങ്ങൾ തിരുത്തുക

ദൈവങ്ങൾ തിരുത്തുക

മനുഷ്യർ തിരുത്തുക

സെറി രാമന്റെ മിത്രങ്ങൾ തിരുത്തുക

  • ഹനുമാൻHanuman- incarnation of lord siwa
  • ബാലി രാജാവ്Balya Raja (Vali Raj- King of Lagur-Katagina (Kiskindha)
  • സുഗ്രീവൻ Sugriwa (Sugriva)- Balya's younger brother
  • അംഗദൻ Seri Anggada (Sri Angada)- Balya's son
  • വിഭീഷണൻ Bibusanam (Vibhishana)- Rawana's estranged brother
  • ജാംബവാൻJambuwana (Jambavan)- King of the bears

സെറി രാമന്റെ ശത്രുക്കൾ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

* Center for South East Asian Studies: The Ramayana in South East Asia
"https://ml.wikipedia.org/w/index.php?title=ഹിക്കായത്_സെറി_രാമ&oldid=3622055" എന്ന താളിൽനിന്ന് ശേഖരിച്ചത്