ഹാർമോണിയം സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു കീബോർഡ് ഉപകരണമാണ്. ഒരു കൈ കൊണ്ട് കീബോർഡ് വായിക്കുകയും മറുകൈ കൊണ്ട് കാറ്റ് അടിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് ഹാർമോണിയത്തിൽ ശബ്ദമുണ്ടാവുന്നത്. കാറ്റടിക്കുന്നത് കൈകൊണ്ടോ കാലുകൊണ്ടോ കാൽമുട്ടുകൊണ്ടോ നിർവഹിക്കാവുന്ന വിധത്തിലുള്ള ഹാർമോണിയം കാണാം.

ഹാർമോണിയം
A Western harmonium
Free reed keyboard
Hornbostel–Sachs classification412.132
(Interruptive free aerophones; sets of free reeds)
ഉപജ്ഞാതാ(വ്/ക്കൾ)Alexandre Debain
പരിഷ്കർത്താക്കൾ1840s
അനുബന്ധ ഉപകരണങ്ങൾ
Reed Organ, Organ
മരം കൊണ്ട് നിർമ്മിച്ച ഒരു സാമ്പ്രദായിക ഹാർമോണിയം
"https://ml.wikipedia.org/w/index.php?title=ഹാർമോണിയം&oldid=2707138" എന്ന താളിൽനിന്ന് ശേഖരിച്ചത്