വിശാഖ് കരുണാകരൻ  തിരക്കഥയിൽ ബാബുരാജ് അസറിയ[1][2]  സംവിധാനം ചെയ്ത് 2020  ജൂലൈ  15 -നു പുറത്തിറങ്ങിയ മലയാള ഹ്രസ്വ ചലച്ചിത്രമാണ് ഹരം[1][3] . ഷഹീൻ ശൈലജ, വിശാഖ് കരുണാകരൻ, സുജി നായർ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രെയിംസിൻറെ[1][4] ബാനറിൽ സുജി നായരും , പ്രിജിൻ അലക്സും ചേർന്നാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത് .

ഹരം
സംവിധാനംബാബുരാജ് അസറിയ
നിർമ്മാണംസുജി നായർ , പ്രിജിൻ അലക്സ്
രചനവിശാഖ് കരുണാകരൻ
അഭിനേതാക്കൾ
  • വിശാഖ് കരുണാകരൻ
  • ഷഹീൻ ശൈലജ
  • സുജി നായർ
സംഗീതംസിദ്ധാർത്ഥ പ്രദീപ്
ഛായാഗ്രഹണംസിബിൻ ചന്ദ്രൻ
ചിത്രസംയോജനംഅഭിഷേക് വി.എസ്
സ്റ്റുഡിയോകളക്ടിവ് ഫ്രെയിംസ്
വിതരണംകളക്ടിവ് ഫ്രെയിംസ്
റിലീസിങ് തീയതി2020 ജൂലൈ15
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് സിബിൻ ചന്ദ്രൻ  ആണ്. ചിത്രം എഡിറ്റ് ചെയ്തത് അഭിഷേക് വി.എസ്  ആണ്. ഖോ-ഖോ (ചലച്ചിത്രം) യിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് അബിൻ (മ്യൂസിക് മോങ്ക്സ്)  . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്തത്.

അഭിനേതാക്കൾ തിരുത്തുക

  • വിശാഖ് കരുണാകരൻ [2]
  • ഷഹീൻ ശൈലജ [2]
  • സുജി നായർ[2]

കഥാസാരം തിരുത്തുക

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രമാണ് ഹരം[1][2] , മുഴുവൻ പ്രമേയവും ദീർഘകാല പുകവലി ശീലങ്ങളുള്ള ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ്, ഒരു നിഗൂ മനുഷ്യനുമായുള്ള അവന്റെ കണ്ടുമുട്ടൽ അത് അവന്റെ ജീവിതവീക്ഷണത്തെ എന്നെന്നേക്കുമായി മാറ്റുന്നു.




അവാർഡുകൾ തിരുത്തുക

Awards
Award Category Recipients and nominees Result
Filmeraa Shorts Awards 2020 Best Short Film ബാബുരാജ് അസറിയ വിജയിച്ചു
Lisbon Film Rendezvous 2019 Semi Finalyst ബാബുരാജ് അസറിയ നാമനിർദ്ദേശം

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "Baburaj Asariya: Filmmaker with a cause". The New Indian Express.
  2. 2.0 2.1 2.2 2.3 2.4 "പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി ഹരം". Manorama Online.
  3. "Haram: Techies' short movie with a cause". TechnoparkToday.
  4. "സുഹൃത്തായി വന്ന് മനുഷ്യന്റെ സന്തോഷം കളയുന്ന ആ തെറ്റ്, കാണൂ 'ഹരം'". Mathrubhi Online. Archived from the original on 2021-08-28. Retrieved 2021-09-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹരം&oldid=4073264" എന്ന താളിൽനിന്ന് ശേഖരിച്ചത്