സിറിയൻ കുർദിഷ് ഒളിപ്പോരാളിയായിരുന്നു[1] ഹദിയ യൂസഫ് (English: Hediya Yousef (അറബി: هدية يوسف) നോർത്തേൺ സിരിയൻ ഫെഡറേഷന്റെ പ്രവർത്തകയാണ്. 2016 മാർച്ച് മുതൽ നോർത്തേൺ സിരിയയിലെ സ്വയം ഭരണപ്രദേശമായ റൊജാവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സഹ അധ്യക്ഷയാണ്. കുർദ് വംശജയായ ഹദിയ.

ഹദിയ യൂസഫ്
هدية يوسف
Co-president of the Federation of Northern Syria - Rojava
പദവിയിൽ
ഓഫീസിൽ
March 2016
Serving with Mansur Selum
മുൻഗാമിPosition established
വ്യക്തിഗത വിവരങ്ങൾ
ജനനം1954
ദേശീയതSyrian Kurd
രാഷ്ട്രീയ കക്ഷി
ജോലിPolitician

ആദ്യകാല ജീവിതം തിരുത്തുക

1954ൽ ജനിച്ചു. തന്റെ 20കളിൽ ഒളിപ്പോരാട്ടത്തിലേക്ക് തിരിഞ്ഞു. സിറിയയെ തകർക്കുന്നുവെന്ന് ആരോപിച്ച് സിറിയയിലെ അസദ് ഭരണകൂടം രണ്ടു വർഷം ജയിലിലടച്ചു.[2][3]

അവലംബം തിരുത്തുക

  1. "The Cezire Canton: An Arab Sheikh and A Woman Guerrilla at the Helm". Syandan. 4 October 2014. Archived from the original on 2016-08-09. Retrieved 2016-07-19.
  2. "A Dream of Secular Utopia in ISIS' Backyard". The New York Times. 29 November 2015. Retrieved 17 September 2016.
  3. "Syrian Kurds in six-month countdown to federalism". The Daily Star. 13 April 2016. Retrieved 2016-07-19.
"https://ml.wikipedia.org/w/index.php?title=ഹദിയ_യൂസഫ്&oldid=3621949" എന്ന താളിൽനിന്ന് ശേഖരിച്ചത്