ഹഗ്സൺ, കാലിഫോർണിയ

അമേരിക്കയിലെ ഗ്രാമം

ഹഗ്സൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സ്റ്റാനിസ്ലാസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് മൊഡസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. 2000 ലെ സെൻസസ് പ്രകാരം 3,980 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 6,640 ആയി വർദ്ധിച്ചിരുന്നു.

City of Hughson

Welcome to Hughson Utility Tank
Official seal of City of Hughson
Seal
Motto(s): 
A Small Community, with a Big Heart!
Location of Hughson in Stanislaus County, California.
Location of Hughson in Stanislaus County, California.
City of Hughson is located in the United States
City of Hughson
City of Hughson
Location in the United States
Coordinates: 37°36′11″N 120°52′1″W / 37.60306°N 120.86694°W / 37.60306; -120.86694
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyStanislaus
IncorporatedDecember 9, 1972[1]
വിസ്തീർണ്ണം
 • ആകെ1.94 ച മൈ (5.03 ച.കി.മീ.)
 • ഭൂമി1.94 ച മൈ (5.03 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം
125 അടി (38 മീ)
ജനസംഖ്യ
 (2010)
 • ആകെ6,640
 • കണക്ക് 
(2016)[3]
7,417
 • ജനസാന്ദ്രത3,817.29/ച മൈ (1,473.77/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95326
Area code209
FIPS code06-34904
GNIS feature ID1656082
വെബ്സൈറ്റ്www.hughson.org

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹഗ്സൺ,_കാലിഫോർണിയ&oldid=3264294" എന്ന താളിൽനിന്ന് ശേഖരിച്ചത്