ലോകഭൂപടത്തിൽ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളെ നിഴലും വെളിച്ചവും നൽകി വേർതിരിച്ച് കാണിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ ആണ് സൺക്ലോക്ക്.വിവിധ രാജ്യങ്ങളിലെ സമയമാറ്റം,പ്രദേശങ്ങൾ തമ്മിലുള്ള അകലം,ഓരോ പ്രദേശത്തിന്റെയും അക്ഷാംശം,രേഖാംശം തുടങ്ങി ധാരാളം വസ്തുതകൾ സൺക്ലോക്കിൽ ലഭ്യമാണ്.ഒരു നിശ്ചിത ദിവസം,നിശ്ചിത സമയത്ത് സൂര്യചന്ദ്രൻമാരുടെ സ്ഥാനം,അക്ഷാംശ രേഖകൾ,രേഖാംശരേഖകൾ തുടങ്ങി ഭൂമി ശാസ്ത്രപഠന സംബന്ധമായ ധാരാളം വിവരങ്ങൾ സൺക്ലോക്കിൽ നിന്നും ശേഖരിക്കാനാകും.

Sunclock
Sunclock
വികസിപ്പിച്ചത്Jean-Pierre Demailly
ഓപ്പറേറ്റിങ് സിസ്റ്റംLinux
അനുമതിപത്രംGPL,
വെബ്‌സൈറ്റ്ftp://ftp.ac-grenoble.fr/ge/geosciences/

ഷോർട്ട് കട്ടുകൾ തിരുത്തുക

W -സമയ മേഖലാ ഭൂപടം ദൃശ്യമാകാൻ



അവലംബം തിരുത്തുക

എട്ടാം ക്ലാസ് ഐ.സി,ടി. പാഠപുസ്തകം

"https://ml.wikipedia.org/w/index.php?title=സൺക്ലോക്ക്&oldid=1018834" എന്ന താളിൽനിന്ന് ശേഖരിച്ചത്