സൗമ്യ സ്വാമിനാഥൻ ശിശുരോഗ വിദഗ്ദ്ധയും ക്ഷയത്തിന് പ്രത്യേക ശ്രദ്ധ കൊടുത്ത ക്ലിനിക്കൽ ശാസ്ത്രജ്ഞയുമാണ്.[1][2] ഇപ്പോൾ ഭാരത സർക്കാരിന്റെ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പിലെ സെക്രട്ടറിയും ഭാരത വൈദ്യ ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജ്നറലുമാണ്.[1][3]

സൗമ്യ സ്വാമിനാഥൻ
സൗമ്യ സ്വാമിനാഥൻ (2016)
ജനനം (1959-05-02) 2 മേയ് 1959  (64 വയസ്സ്)
ദേശീയതഭാരതീയൻ
കലാലയംAFMC
AIIMS
ദേശീയ പരീക്ഷ ബോർഡ്
ദക്ഷിണ കാലിഫോർണിയ സർവകലാശാല.
മാതാപിതാക്ക(ൾ)എം.എസ്. സ്വാമിനാഥൻ
മിന സ്വാമിനാഥൻ

ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും.അഖിലേന്ത്യവൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടീൽ നിന്ന് എം.ഡിയും ദേശീയ പരീക്ഷ ബോർഡിന്റെ ഡിപ്ലൊമേറ്റ് ഓഫ്നാഷണൽ ബോർഡും നേടി. SisurOgaththlum ശിശു ശ്വസ്നേന്ദ്രിയ രോഗങ്ങളിലും ലോസ് ഏഞൽസിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറൽ മെഡിക്കൽ എല്ലൊഷിപ് ആയിരുന്നു[3][4]

വ്യക്തിജീവിതം തിരുത്തുക

ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്ന എം.എസ്.സ്വാമിനാഥന്റെ യും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 Nikita Mehta. "Soumya Swaminathan to take charge of Indian Council of Medical Research". http://www.livemint.com/. {{cite web}}: External link in |work= (help)
  2. "Dr. Soumya Swaminathan" (PDF). Indian Council of Medical Research. Archived from the original (PDF) on 2015-08-30. Retrieved 2015-10-07.
  3. 3.0 3.1 "Podcast: Sentinel Project on Pediatric Drug-Resistant Tuberculosis". The Hindu.
  4. "Satyamev Jayate S3 - Ep 4 - TB - The Ticking Time Bomb: What's Going Wrong (Part 2)". satyamevjayate.in.
"https://ml.wikipedia.org/w/index.php?title=സൗമ്യ_സ്വാമിനാഥൻ&oldid=3621885" എന്ന താളിൽനിന്ന് ശേഖരിച്ചത്