സൗമ്യജിത്ത് ഘോഷ്

ഇന്ത്യൻ ടേബിൾ ടെന്നീസ്‌ താരം
(സൗമ്യജിത് ഘോഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ടേബിൾ ടെന്നീസ്‌ താരമാണ് സൗമ്യജിത്ത് ഘോഷ് .പശ്ചിമ ബംഗാൾ ലെ സിലിഗുഡിയാണ് ജന്മദേശം[1] 2012 ലെ ലണ്ടൻ ഒളിമ്പിക്സിനു യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഇദ്ദേഹമായിരുന്നു.[2] തന്റെ 19 മത്തെ വയസ്സിൽ ശരത് കമലിനെ തോൽപ്പിച്ചതു വഴി ഏറ്റവും പ്രായം കുറഞ്ഞ ദേശിയ ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ചു.[3] 2016-ലെ റിയോ ഒളിമ്പിക്സിസിലും പങ്കെടുത്തിട്ടുണ്ട്.

സൗമ്യജിത്ത് ഘോഷ്
Nationality ഇന്ത്യ
Born (1993-05-10) 10 മേയ് 1993  (31 വയസ്സ്)
Siliguri, India
Playing styleRight-handed

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൗമ്യജിത്ത്_ഘോഷ്&oldid=2923652" എന്ന താളിൽനിന്ന് ശേഖരിച്ചത്